അൽത്താഫ് അലി പോലീസ് യൂണിഫോം അഴിക്കുന്നു.
ഇനി അധ്യാപകന്റെ വേഷം.
തൃശൂർ ചെറുതുരുത്തി പോലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ എം. അൽത്താഫ് അലി കേരളാ പോലീസ് സേനയോട് വിടപറയുന്നു. ഇംഗ്ലീഷിലും അറബിയിലും ബിരുദാനന്തര ബിരുദധാരിയായ അൽത്താഫ് അലിയ്ക്
കേരള യൂണിവേഴ്സിറ്റിയിൽ അറബിക് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം ലഭിച്ചതിനാലാണ് പോലീസ് വകുപ്പിനോട് വിടപറയുന്നത്.
തിരുവനന്തപുരം പൂവാർ സ്വദേശിയായ അൽത്താഫ് അലി 2007 ലാണ് കേരളാ പോലീസ് വകുപ്പിൽ സബ് ഇൻസ്പെക്ടറായി നിയമിതനായത്. ഇതിനുമുമ്പ് മലപ്പുറം സൈബർ ക്രൈം ,ചങ്ങരംകുളം, പെരുമ്പടപ്പ് പോലീസ് സ്റ്റേഷനുകളിൽ ഇൻസ്പെക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments