ഷാർപ്പ് പബ്ളികേഷൻസ് കലാ പ്രതിഭകളെ ആദരിച്ചു.
പെരുമ്പടപ്പിലെ സംസ്കാരിക കൂട്ടായ്മയായ ഷാർപ്പ് പബ്ലിക്കേഷൻസ് തിരഞ്ഞെടുത്ത വിദ്യാർത്ഥികളെ മെഡലും ട്രോഫിയും നൽകി ആദരിച്ചു.
ഷാർപ്പ് പബ്ലിക്കേഷൻസ് ചെയർമാൻ. സിപി. ജാഷിർ വിദ്യാർത്ഥികൾകുള്ള പുരസ്കാര സമർപ്പണം നടത്തി. ഷഹൽ,റിച്ചു , ദേവൂട്ടൻ,ജംഷിദ്, രിന്ശാദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments