മസ്ജിദുൽ സിദ്ധീക്ക്
കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ഉദ്ഘാടനം ചെയ്തു.
പെരുമ്പടപ്പ് ബ്ലോക്ക് സെന്റർ ന് സമീപമുള്ള പുതുക്കിപ്പണിഞ്ഞ മസ്ജിദുൽ സിദ്ധീക്ക് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. അസ്ഹർ നിസ്കാരത്തിനു ശേഷം നടന്ന പ്രാർത്ഥനക്ക് സയ്യിദ് സീതിക്കോയ തങ്ങൾ, അൽബുഖാരി നീറ്റിക്കൽ , എന്നിവർ നേതൃത്വം നൽകി.
അസ്കർ അലി സഖാഫി,ശരീഫ് മുസ്ലിയാർ,അഷ്റഫ് ബാഖവി അരൂർ, ശുഹൈബ്, VR മുഹമ്മദ്, സിപി. ജാഷിർ , ഹാരിസ് ബ്ലോക്ക്,ഫൈസൽ പാടിയോടത്ത്, മുജീബ് റഹ്മാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments