Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സോനാരേ ഗ്രൂപ്പ് ചികിൽസാ സഹായം കൈമാറി.



സോനാരേ ഗ്രൂപ്പ് ചികിൽസാ സഹായം കൈമാറി.

മരുന്നും വേണ്ട, ഭക്ഷണവും വേണ്ട. വേദന സഹിക്കാതെ മൂപ്പത്കാരി. ധനസഹായവുമായ് സോനാരെ ഗ്രൂപ്പ് .

ജീവിതത്തിൽ തന്റെ എല്ലാമായ ഒരു കാലിന്റെ മുട്ടിനു താഴെ മുറിച്ചു മാറ്റപെടേണ്ട വേദനയിലും സങ്കടത്തിലുമാണ് പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിലെ പുതിയിരുത്തിയിൽ കോളനിയിൽ താമസിക്കുന്ന വിധവയായ മുപ്പത്കാരി ,
 പത്ത് വയസ്സായ ഒരു മകനും ഇവർക്കൊപ്പമുണ്ട്
മനസ്സും ശരീരവും വേദന കൊണ്ട് തളർന്ന്  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സഹോദരിയാണ് ഉദാരമതികളായ സുമനസ്റ്റുകളിൽ നിന്ന് സഹായംതേടിയത്.
 സോനാരെ ഫ്രൻസ് കൂട്ടായ്മയുടെ അടിയന്തിര
ഇടപെടൽ മൂലം കാൽ ലക്ഷം രൂപയാണ്  അറമുഖൻ സോനാരെയുടെ അധ്യക്ഷതയിൽ കൈമാറിയത്
ഹരി പൂക്കരത്തറ, ജയേഷ് കുവ്വക്കാട്ട്, മുസ്തഫ പരൂർ, 
മുകിൽ വർണ്ണൻ ,
ഷൺമുഖൻകൊലവത്ര 
വേണു മുക്കാല, ഷിജിൽ,
വിവേകാനന്ദൻ സി.എ,
രതീഷ് ലക്ഷ്മണൻ ,
അംബിക ചെമ്പാല
 തുടങ്ങിയവർ സംബന്ധിച്ചു ഒരു മാസത്തിനുള്ളിൽ മൂന്നാമത്തെരോഗി ക്കാണ് ഗ്രൂപ്പ് തുക കൈമാറുന്നത് വ്യക്തികളും മറ്റു സംഘടനകളും ഇവരെ മനസറിഞ്ഞ് സഹായിക്കണമെന്ന് ഗ്രൂപ്പ് അംഗങ്ങൾ അഭിപ്രായപ്പെടുന്നു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments