വന്നേരി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ പ്രവേശനോൽസവം നടന്നു.
പെരുമ്പടപ്പ് പോലീസ് സബ് ഇൻസ്പക്ടർ ശ്രീനി ചടങ്ങിന്റെ ഉൽഘാടനം നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡണ്ട് ഷമീർ വന്ദേരി അധ്യക്ഷനായി. പി.ടി.എ വൈസ പ്രസിഡണ്ട് അഷ്റഫ്, ജലീൽ കുന്നനയിൽ , റസാഖ്, പ്രിൻസിപ്പൽ ജിംസി ജെയിംസ് അധ്യാപകരായ ഇർഷാന, സന്ധ്യ എന്നിവർ ആശംസ അറിയിച്ചു.
.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments