Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സി.പി.എം. മാറഞ്ചേരി ലോക്കൽ കമ്മറ്റി സ്നേഹഭവനത്തിന്റെ താക്കോൽ കൈമാറി.


സി.പി.എം. മാറഞ്ചേരി ലോക്കൽ കമ്മറ്റി സ്നേഹഭവനത്തിന്റെ താക്കോൽ കൈമാറി.

അന്തരിച്ച വാലിയിൽ ബിന്ദുവിന്റെ കുടുംബത്തിനാണ് മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ ആവശ്യപ്രകാരം ഊരാളുങ്കൽ ലേബർ കോൺട്രാക്ടിങ് സൊസൈറ്റി വീട് നിർമിച്ചു നൽകിയത്.
 വീടിന്റെ താക്കോൽ സ്നേഹഭവനത്തിന്റെ താക്കോൽ ദാനം എം എൽ എ. പി നന്ദകുമാർ നിർവഹിച്ചു.

വി.വി. സുരേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷിനീഷ് കണ്ണത്ത് അധ്യക്ഷനായി. ഊരാളുങ്കൽ പ്രതിനിധികളും മറ്റു പാർട്ടി പ്രതിനിധികളും കുടുംബാങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Post a Comment

0 Comments