Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

തീർത്ഥാടകർക്കുള്ള അന്നദാനം മിനി പമ്പയിൽ ഇന്ന് തുടക്കം.


തീർത്ഥാടകർക്കുള്ള അന്നദാനം മിനി പമ്പയിൽ ഇന്ന്  തുടക്കം.

കുറ്റിപ്പുറം

തീർത്ഥാടകർക്കുള്ള അന്നദാനം മിനി പമ്പയിൽ ഇന്ന്  തുടക്കം. മിനി പമ്പയിൻ അന്നദാനശാലയിൽ ചേർന്ന സ്വാഗത സംഘം രൂപീകരണം  മുൻ രാജ്യസഭാ അംഗംസി.ഹരിദാസ് ഉദ്ഘാടനം നിർവ്വഹിച്ചു. അയ്യപ്പസേവാസംഘം സെക്രട്ടറി വി.വി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.വി ശിവദാസ്, മുഖ്യ പ്രഭാഷണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എച്ച.അക്ബർ കുഞ്ഞു, പഞ്ചായത്തംഗം പ്രവിജ മഹേഷ്, കോർഡിനേറ്റർ കണ്ണൻ പന്താവൂർ സ്വാഗതം പറഞ്ഞു.മുല്ലപ്പുള്ളി ബാലചന്ദ്രൻ നന്ദി രേഖകടുത്തി. പി. ജ്യോതി, ചന്ദ്രൻ മദിരശ്ശേരി, ഭാസ്കരൻ വട്ടംകുളം, പ്രകാശൻ തവനൂർ,ടി. കൃഷ്ണൻ നായർ, സനിൽ മങ്ങാട്ടിൽ, ഉണ്ണികൃഷ്ണൻ മൂക്കുതല, കെ.ഗോപാലകൃഷ്ണൻ, കെ.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ മുൻ രാജ്യസഭാ അംഗം സി.ഹരിദാസിന് അന്നദാനത്തിലേക്കുള്ള ആദ്യ അരി രാജേഷ് പ്രശാന്തിയിൽ നൽകി.അനദാന പന്തലിലെ അടുപ്പ് കത്തിക്കൽ ചടങ്ങ് വാസന്തി ഹരിദാസ് നിർവ്വഹിച്ചു. സി. ഹരിദാസിൻ്റെ നേതൃത്വത്തിൽ സ്വാഗതസംഘം രൂപീകരിച്ചു.അന്നദാനം ഇന്ന്  ഡോ.കെ .ടി.ജലീൽ എം.എൽ.എ കാലത്ത് പത്തു മണിക്ക് ഉദ്ഘാടനം നിർവ്വഹിക്കും

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments