ജവഹർലാൽ നെഹ്റു ജന്മദിന അനുസ്മരണം നടത്തി.
പൊന്നാനി..
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആയിരുന്ന ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിന അനുസ്മരണം പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന് ഒമ്പതു വർഷം ജയിൽവാസം അനുഭവിക്കുകയും തുടർന്ന് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആവുകയും ചെയ്ത ജവഹർലാൽ നെഹ്റുവാണ് ഇന്ത്യയുടെ വളർച്ചയ്ക്ക് തുടക്കംകുറിച്ചതെന്ന് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ പി സി സി മെമ്പർ വി സയ്ദ് മുഹമ്മദ് മുഹമ്മദ് തങ്ങൾ പറഞ്ഞു. പ്രസിഡണ്ട് എം അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. എ പവിത്രകുമാർ, എൻ പി സേതുമാധവൻ,കെ ജയപ്രകാശ്, കെവിസക്കീർ,മിനിജയപ്രകാശ്, അലികാസിം, കെ സദാനന്ദൻ, പി വസുന്ദരൻ, ടി രാജ് കുമാർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments