Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ചെമ്പൈ സംഗീതോൽസവം, ഗുരുവായൂർ ഏകാദശി നോട്ടീസ് / ബ്രോഷർ പ്രകാശനം ചെയ്തു.



ചെമ്പൈ സംഗീതോൽസവം, ഗുരുവായൂർ ഏകാദശി നോട്ടീസ് / ബ്രോഷർ പ്രകാശനം ചെയ്തു.

വിശ്വ പ്രസിദ്ധമായ ഗുരുവായൂർ  ഏകാദശിയുടെയും ഏകാദശിയോടനുബന്ധിച്ച് നവംബർ 29 ന് ആരംഭിക്കുന്ന ചെമ്പൈ സംഗീതോൽസവത്തിൻ്റെയും നോട്ടീസ് /ബ്രോഷർ പ്രകാശനം ചെയ്തു.  ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ് ക്ഷേത്രം തന്ത്രി  ബ്രഹ്മശ്രീ. പി.സി.ദിനേശൻ നമ്പൂതിരിപ്പാടിന് ബ്രോഷർ നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.ചെമ്പൈ സംഗീതോത്സവം സബ് കമ്മിറ്റി കൺവീനർമാരും ദേവസ്വം ഭരണസമിതി അംഗങ്ങളുമായ ശ്രീ.കെ.അജിത് എക്സ് എം എൽ എ ,ബ്രഹ്മശ്രീ. മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് , ദേവസ്വം ഭരണസമിതി അംഗങ്ങളായ ശ്രീ. എ.വി.പ്രശാന്ത്, ശ്രീ: കെ.വി.ഷാജി, അഡ്വ.കെ.വി.മോഹന കൃഷ്ണൻ, ശ്രീ.ഇ.പി.ആർ.വേശാല ,ദേവസ്വം അഡ്മിനിസ്ട്രേറ്റർ ശ്രീ.കെ.പി.വിനയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ദേവസ്വം കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ദേവസ്വം പബ്ലിക്കേഷൻസ് വിഭാഗം ഉദ്യോഗസ്ഥരും പങ്കെടുത്തു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments