യൂത്ത് കോൺഗ്രസ്സ് മാറഞ്ചേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് സെക്രട്ടറിയെ ഉപരോധിച്ചു.
യൂത്ത് കോൺഗ്രസ്സ് മാറഞ്ചേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് സെക്രട്ടറിയെ ഉപരോധിച്ചു. നിവേദനം കൈമാറി മണ്ഡലം പ്രസിഡന്റ് ശ്യാം പറയരിക്കൽ നേതൃത്വം നൽകി. തെരിവു നായ ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുമ്പോഴും അതിനെ ചെറുക്കാൻ ഒരു നടപടിയും എടുക്കാത്ത പഞ്ചായത്ത് ഭരണ സമിതിക്കെതിരെയാണ് ഉപരോധം നടത്തിയത്.
മണ്ഡലം പ്രസിഡന്റ് ശ്യാം പറയരിക്കൽ , ജിനീഷ്, നിഹാൽ, ഫറാസ്, ജിബിൻ ലാൽ , റംഷാദ്, സജീം, സാബിൽ എന്നിവർ പങ്കെടുത്തു
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments