Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എ.ഐ.വൈ.എഫ് എരമംഗലം മേഖല സമ്മേളനം സി.പി.ഐ ലോക്കൽ സെക്രട്ടറി ടി.കെ.ഫസലുറഹ്മാൻ ഉദ്ഘാടനം ചെയ്തു



എ.ഐ.വൈ.എഫ് 
എരമംഗലം മേഖല സമ്മേളനം സി.പി.ഐ ലോക്കൽ സെക്രട്ടറി ടി.കെ.ഫസലുറഹ്മാൻ ഉദ്ഘാടനം ചെയ്തു 

കെ.ഷിഹാബ് അധ്യക്ഷത വഹിച്ചു, 
പ്രഗിലേഷ് ശോഭ,
മുർഷിദുൽ ഹഖ്, എം.മാജിദ്, ഷാഫി മടയപറമ്പിൽ, സംസാരിച്ചു
വെളിയങ്കോട് ഗ്രാമപഞ്ചായത്തിലെ നീർത്തടങ്ങളുടെ ഡാറ്റാബാങ്ക് പ്രസിദ്ധീകരിക്കുക, യാത്ര ദുസ്സഹമായിരിക്കുന്ന പൊന്നാനി ഗുരുവായൂർ പാതയിലെ എരമംഗലത്തെ റോഡിൻ്റെ ശോചനീയ്യാവസ്ഥ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ സമ്മേളന പ്രമേയം പാസ്സാക്കി.

അനസ് പൊന്നങ്ങലത്തേൽ പ്രസിഡൻറായും, അജയൻ കോതമുക്ക് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. 
വൈസ് പ്രസിഡൻ്റുമാരായി തസ്ലീമ, ജിതിൻരാജ്, 
ജോ: സെക്രട്ടറിമാരായി ടി.കെ.സമീർ, നിസാർ പുഴക്കര, തെരഞ്ഞെടുത്തു 
ഷാഫി മടയപ്പറമ്പിൽ സ്വാഗതവും, അജയൻ നന്ദിയും പറഞ്ഞു,



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments