Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എ.ഐ.വൈ.എഫ് പൊന്നാനി മണ്ഡലം സമ്മേളനം എരമംഗലത്ത് വെച്ച് നടന്നു.




എ.ഐ.വൈ.എഫ് പൊന്നാനി മണ്ഡലം സമ്മേളനം എരമംഗലത്ത് വെച്ച് നടന്നതിൽ എ.ഐ.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഢന്റ് കെ.പി. സന്ദീപ് ഉൽഘാടനം ചെയ്തു,

 എ.ഐ.വൈ.എഫ് ജില്ല പ്രസിഢന്റ് കെ.കെ. സമദ്, എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറിമുഹമ്മദ് സലീം, എ.ഐ.വൈ.എഫ് ജോ: സെക്രട്ടറി ഷഫീർ കീഴിശ്ശേരി, സി.പി.ഐ. മണ്ഡലം സെക്രട്ടറി പി.രാജൻ, പി.പി. ഹനീഫ, ടി. അബ്ദു , എ.കെ. ജബാർ , വി.ഹംസ്സ, ടി.കെ. ഫസലു റഹ്മാൻ , ടി.മുഹമ്മദ്ഷാഫി തവയിൽ എന്നിവർ സംസ്സാരിച്ചു.പ്രസീഡിയം കമ്മറ്റി സുഹറ, മാജിദ്, ഷാഫി എന്നിവർ നിയന്ത്രിച്ചു. മണ്ഡലം പ്രസിഡന്റ് ഷാഫി മടയ പറമ്പിൽ , വൈസ് : ഷിഹാബ് എരമംഗലം, ഹരിജിത്തിനെയും
മണ്ഡലം സെക്രട്ടറിയായി
കെ. വിപീഷ് ചങ്ങരംകുളം
ജോ: സെക്രട്ടറിമാരായി
സ: സുഹറ മാറഞ്ചേരി, മുർഷിദ് ഹക് എന്നിവരെയുo തെരഞ്ഞെടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk


Post a Comment

0 Comments