പുതുപൊന്നാനിയിൽ പുലർച്ചെ ടൂറിസ്റ്റ് ബസ്സ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്.
പുതുപൊന്നാനിയിലാണ് സംഭവം നടന്നത്. ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ്
നിയന്ത്രണം വിട്ട ബസ് മറിഞ്ഞത്.
വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ ആളുകള്‍ സഞ്ചരിച്ച ഗാലക്‌സി ടൂറിസ്റ്റ് ബസാണ് മറഞ്ഞത്. ബസിലെ നിരവധി ആളുകള്‍ക്ക് പരിക്കുകള്‍ പറ്റി.
ആരുടെയും പരിക്ക് ഗുരുതരമല്ല.
പരിക്കുകള്‍ പറ്റിയവരെ പുതുപൊന്നാനി താലൂക്ക് ആശുപത്രിയിലും 17 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. പലരും
പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments