Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കൃഷ്ൺ തലകാട്ടിന് മുസ്ളിം ലീഗിന്റെ ആദരം .


കൃഷ്ൺ തലകാട്ടിന് മുസ്ളിം ലീഗിന്റെ ആദരം .
പാലപ്പെട്ടി മേഖലാ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ നന്ന ചിരാത് എന്ന ചടങ്ങിൽ വെച്ചാണ് കൃഷ്ണൻ തലക്കാട്ടിന് ആദരവ് നൽകിയത്.

ലോട്ടറി വിൽപ്പനപ്പൊക്കം കഥകൾ എഴുതി പ്രസിദ്ധികരിച്ച് വിൽപ്പന നടത്തി വരുന്ന ഇദ്ദേഹം പെരുമ്പടപ്പിന്റെ പ്രിയ കഥാകാരനാണ്. ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച ഇദ്ദേഹത്തിന്റെ രചനകൾ പലതും പ്രദേശത്തെ വായനശാലകളിൽ ലഭ്യമാണ്.

ഇസുദ്ദീൻ അനുസ്മരണ വേദിയിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ബഹു: പി.എം.എ. സലാം കൃഷ്ണൻ തലക്കാട്ടിന്  സ്നേഹോപഹാരം നൽകി.
ബഹു: സെയ്തു അഹമ്മദ് ബാഖഫി തങ്ങൾ പൊന്നാട അണിയിച്ചു. മറ്റ് നിരവധി രാഷ്ട്രിയ പ്രമുഖർ പങ്കെടുത്ത വേദിയിൽ കൃഷ്ണൻ തലക്കാട്ട് സംഘാടകർക്ക് നന്ദി അറിയിച്ചു.


Post a Comment

0 Comments