Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സി കെ അറുമുഖൻ അനുസ്മരണം നടത്തി.



സി  കെ അറുമുഖൻ അനുസ്മരണം നടത്തി.

 കോതമുക്ക് ചന്ത നിലനിന്നിരുന്ന കാലഘട്ടത്തിൽ വെളിയങ്കോട് പഞ്ചായത്തിലെ ആദ്യ കാല തയ്യൽ തൊഴിലാളി ആയിരുന്ന  സികെ അറുമുഖൻ (103) വയസ്സ് ഇന്നലെ അന്തരിച്ചു.

 ബിജെപി വെളിയങ്കോട് പഞ്ചായത്ത് കമ്മിറ്റി കോതമുക്ക് സെന്റെറിൽ നടത്തിയ അനുസ്മരണയോഗത്തിൽ ബിജെപി പാലക്കാട് മേഖലാ വൈസ് പ്രസിഡണ്ട് കെ കെ സുരേന്ദ്രൻ ,രാകേഷ് പെരുമുടിശ്ശേരി, മജീദ് പാടിയോടത്ത്.  സൈദ് പുഴക്കര,
പി അശോകൻ .വി കെ ബാലകൃഷ്ണൻ .കെ വി പ്രഭാകരൻ. കെ പി സനു തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.

പരേതയായ ജാനകിയാണ് ഭാര്യ.

സുശീല , ജയപ്രകാശ്, വിവേകാനന്ദൻ ,ഗീത , ജ്യോതി എന്നിവർ മക്കളാണ്.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments