Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ആസ്പൽ മെഡിസിറ്റി ഹോസ്പിറ്റലിൽ അൾട്രാ സൗണ്ട് സ്കാനിംഗ് സെന്റർ ഉൽഘാടനം നടന്നു



ആസ്പൽ മെഡിസിറ്റി ഹോസ്പിറ്റലിൽ അൾട്രാ സൗണ്ട് സ്കാനിംഗ് സെന്റർ ഉൽഘാടനം നടന്നു

വെളിയംകോട് ആസ്പൽ മെഡിസിറ്റി ഹോസ്പിറ്റലിൽ രണ്ടാം വർഷത്തിലേക്ക്  ആനയിക്കപ്പെട്ടതിന്റെ തുടർച്ചയെന്നോണം സ്ഥാപിച്ച അൾട്രാ സൗണ്ട് സ്കാനിംഗ് സെന്ററിന്റെ ഉൽഘാടനം പൊന്നാനി എം.എൽ.എ. പി. നന്ദകുമാർ നിർവ്വഹിച്ചു.

മാനേജിംഗ് പാർട്ണർ ഷാജി കാളിയത്തേൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ആസ്പൽ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ ഹാരിസ് വടക്കത്തേൽ അധ്യക്ഷനായിരുന്നു. ഡോക്ടർ കെ.ജി. ദേവാനന്ദ് നന്ദി അറിയിച്ചു.
ആസ്പൽ അങ്കണത്തിൽ നടന്ന ചടങ്ങിൽ വെളിയംകോട് പഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ഷംസു , വൈസ് പ്രസിഡണ്ട് ഫൗസിയ വടക്കെപ്പുറത്ത്, ഹുസൈൻ പാടത്തകായിൽ, ഡോകടർ രാമചന്ദൻ , അബ്ദുൾ അസീസ്, വി. കെ.ബേബി, ടി.എം. സിദ്ധിഖ്, ആറ്റുണ്ണി തങ്ങൾ, ടി.പി. കേരളീയൻ, കെ.കെ. ബീരാൻ കുട്ടി, യൂസഫ് ഷാജി, റഫീഖ് എം.വി. തുടങ്ങിയവർ ആശംസ അറിയിച്ച് പ്രസംഗിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments