Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സ്മാർട്ട്‌-എക്സ് കമ്പ്യൂട്ടർ & ഫാഷൻ ഡിസൈനിങ് പ്രോഗ്രാം എരമംഗലത്ത് സംഘടിപ്പിച്ചു.



സൈബർമീഡിയ എഡ്യൂക്കേഷൻ അക്കാദമി സംഘടിപ്പിച്ച സ്മാർട്ട്‌-എക്സ് കമ്പ്യൂട്ടർ & ഫാഷൻ ഡിസൈനിങ് പ്രോഗ്രാം എരമംഗലം കാരുണ്യവും കരുതലും ഓഫീസിൽ വെച്ച് നടന്നു. 

കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം നവാഗതരായ വിദ്യാർത്ഥികൾക് ഉജ്വലമായ ഉയിരും ഉണർവും പകരാൻ പരിപാടി സാധ്യമായി. ഇ മൊയ്‌തു മൗലവി ചാരിറ്റബിൾ ട്രെസ്റ്റ് പ്രതിനിധി ഷാജി കാളിയതേൽ ഉത്ഘാടനം നിർവഹിച്ചു. മുഖ്യതിഥി കളായി മാപ്പിളപാട്ട് ഗായകൻ സലീം കോടത്തൂർ, ഹന്ന സലീം എന്നിവർ പങ്കെടുത്തു. മോട്ടിവേഷൻ ക്ലാസ്സിന് റംഷാദ് സൈബർമീഡിയ നേതൃത്വം നൽകി. ജാസിർ വന്നേരി സ്വാഗതവും റാഷിദ്‌ എം. എ നന്ദിയും പ്രകാശിപ്പിച്ചു. ടീം ഇ. ആർ. എം പ്രതിനിധി പ്രഗിലേഷ് ശോഭ, ശബാബിന ചങ്ങരംകുളം, സബിത, മുർശീന എന്നിവർ ആശംസകൾ അറിയിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments