Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

അൽഫലാഹ് സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനക്കിനി പുതിയ ഭാരവാഹികൾ




അൽഫലാഹ് സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനക്കിനി പുതിയ ഭാരവാഹികൾ

വെളിയങ്കോട്: 2022 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിൻ്റെ മുന്നോടിയായി നടന്ന പുതിയ ഭാരവാഹി തെരഞ്ഞെട്പ്പ് പൂർത്തിയായി.അൽഫലാഹ് ഇംഗ്ലീഷ് സ്കൂൾ എ.വി.ഹാളിൽ നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് പ്രസിഡൻ്റ് സ്വാലിഹ് എം.എം അദ്ധ്യക്ഷത വഹിച്ചു.പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് അൽഫലാഹ് ഇംഗ്ലീഷ് സ്കൂൾ അക്കാദമിക് & അഡ്മിൻ കോഡിനേറ്റർ കെ.പി .ഷെരീഫ് നേതൃത്വം നൽകി.  സ്ഥാപനത്തിൽ അടുത്ത് നടക്കാനിരിക്കുന്ന പൊതുപരിപാടിയിൽ ഫെബ്രുവരിയിൽ നടത്താൻ തീരുമാനിച്ച "അലുംനി മീറ്റ്' 22 " ൻ്റെ തിയ്യതി ലോഞ്ചിംഗ് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.പുതിയ ഭാരവാഹികൾ: നഈം വെളിയങ്കോട് (പ്രസിഡൻ്റ്), സ്വാലിഹ്.എം.എം (ജനറൽ സെക്രട്ടറി), ലുക്മാൻ,റാഷിദ, ഷഹീൽ (ജോയിൻ്റ് സെക്രട്ടറിമാർ). 


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments