എരമംഗലം - വെളിയംകോട് റോഡിൽ മരം വീണു;ഗതാഗതം താൽകാലിമായി തടസ്സപ്പെട്ടു.
എരമംഗലം വെളിയങ്കോട് റോഡിൽ വാട്ടർ ടാങ്കിനടുത്ത് റോഡിന് സമീപം നിന്നിരുന്ന തെങ്ങ് ഇലക്ട്രിക് ലൈനിലേക്ക് കടപുഴകി വീണു,
ഇപ്പോൾ റോഡിൽ ഗതാഗതയോഗ്യമല്ല,
അധികൃതരെ വിവരമറിയിച്ചതിനാൽ എത്രയും പെട്ടന്ന് തന്നെ ഗതാഗതം പുനസ്ഥാപിക്കപ്പെടും
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments