കാസിനോ കസിൻസ് കലാസാംസ്കാരിക വേദി മാതൃകയാകുന്നു.
പെരുമ്പടപ്പ് പട്ടേരി
കാസിനോ കസിൻസ് കലാകായിക മത-സാംസ്കാരിക ജനോപകാര പ്രവർത്തനങ്ങളിൽ എന്നും ജനങ്ങളോടൊപ്പം നിൽക്കുന്ന കാസിനോ കസിൻസ് കലാസാംസ്കാരിക വേദി ഒരിക്കൽ കൂടി ജനോപകാര പ്രവർത്തനങ്ങൾ കൊണ്ട് വീണ്ടും ജനങ്ങളോടൊപ്പം നിൽക്കുന്നു. പട്ടേരി മദ്രസ യിലേക്കും പട്ടേരി സ്കൂളിലേക്കും മാസ്‌ക്ക് സാനിറ്റൈസർ ഹാൻഡ് വാഷ് എന്നിവ കൈമാറി വീണ്ടും മാതൃകയായി.
കാസിനോ കസിൻസ് എന്നും ജനങ്ങളോടൊപ്പം ഉണ്ട് എന്നതിന് ഉത്തമ മാതൃകയാവുകയാണ് ഇത്തരം പ്രവർത്തനങ്ങളാൽ .
http://www.realmediachannel.com/2021/11/blog-post_69.html
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments