പുഴക്കര ശ്രീ ഭഗവതി ക്ഷേത്രത്തിലെ
പുനർനിർമ്മാണത്തിന് തുടക്കമായി.
പുഴക്കര ശ്രീ ഭഗവതി ക്ഷേത്രത്തിലെ ജീർണ്ണോദ്ധാരണം
പുനർനിർമ്മാണം എന്നിവക്ക് തുടക്കം കുറിച്ചുകൊണ്ട് ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു.
ക്ഷേത്രം തന്ത്രി ചേന്നാസ് ശങ്കരനാരായണൻ നമ്പൂതിരിപ്പാട്, മേൽശാന്തി ദേവേന്ദ്രശർമ്മ എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ ചടങ്ങുകൾക്ക് തുടക്കമായി.
ക്ഷേത്രസമിതി അംഗങ്ങൾ പ്രദേശത്തെ പ്രമുഖ വിശിഷ്ട വ്യക്തികൾ എന്നിവർ സന്നിഹിതരായിരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments