നെഹ്‌റു മെമ്മോറിയൽ കൾചറൽ സെന്റർ പെരുമ്പടപ്പ് ചരിത്ര സെമിനാർ സംഘടിപ്പിച്ചു.
പെരുമ്പടപ്പ് AMMUP പതിയറ സ്‌കൂൾ ഗ്രൗണ്ടിൽ ആണ് സെമിനാർ സംഘടിപ്പിച്ചത്. നെഹ്‌റു മുതൽ മോഡി വരെ എന്ന വിഷത്തെ കുറിച്ചായിരുന്നു സെമിനർ.
നെഹ്റുവിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ചു നടത്തിയ സെമിനാറിൽ ശോഭ സുബിൻ, റിയാസ് പഴഞ്ഞി , DR . ടി എം ജയശ്രീ എനിവർ പ്രസംഗിച്ചു.
ബ്ലോക്ക് മെമ്പർ പി റംഷാദ് സെമിനാറിന്റെ മോഡറേറ്റർ ആയി , എൻ എംസിസി പ്രസിഡന്റ് അഡ്വ അദീബ് കമാൽ സ്വാഗതം പറഞ്ഞു. റാസിൽ കെ പി നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments