Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സഹോദരങ്ങൾ ശിശുദിനത്തിൽ കേശദാനം ചെയ്തു.


സഹോദരങ്ങൾ ശിശുദിനത്തിൽ കേശദാനം  ചെയ്തു.

ക്യാൻസർ ബാധിച്ചവർക്ക് സൗജന്യ വിഗ്ഗ് നൽകാനായി  നിരവധി യുവതീയുവാക്കൾ ലൈസർ ക്ലബിന്റെ നേതൃത്വത്തിൽ കേശദാനം നടത്തിയിട്ടുണ്ട്.

ഈ ശിശുദിനത്തിൽ +2 വിദ്യാർത്ഥിയായ ഇഷാൻ മുഹമ്മദ് സബാഹ് ,
അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ദിയ മുഹമ്മദ് സബാഹ് എന്നിവരാണ് കേശദാനം ചെയ്തത്.

IES പബ്ലിക് സ്കൂളിലേയും, ഗുഡ് ഹോപ് സെൻട്രൽ സ്കൂളിലേയും വിദ്യാർത്ഥികളായ സഹോദരങ്ങൾക്ക് കേശദാനം നൽകിയവർക്കുള്ള പ്രശംസപത്രം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തംഗം P അജയൻ നൽകി.
രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ LYSR ഭാരവാഹികളായ ജീബിൻ T, നിഖിൽ TM,രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments