വെൽഫെയർ ഹോമിന്റെ താക്കോൽ കൈമാറി.
കോക്കൂർ : വെൽഫെയർ പാർട്ടി ആലംകോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാവിട്ടപ്പുറത്ത് നിർദ്ധനകുടുംബത്തിന് നിർമ്മിച്ചു നൽകിയ വെൽഫെയർ ഹോമിന്റെ താക്കോൽ ദാനം പാർട്ടി പൊന്നാനി മണ്ഡലം പ്രസിഡണ്ട് സി.വി ഖലീൽ പൊന്നാനി നിർവഹിച്ചു.
ഇ.വി മുജീബിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എം.കെ അബ്ദുറഹ്മാൻ, സീനത്ത് കോക്കൂർ, മജീദ് പാവിട്ടപ്പുറം, ഹമീദ് പാവിട്ടപ്പുറം, അബ്ദുട്ടി വളയംകുളം, റഷീദറഫീഖ്, ടി.വി അബ്ദുറഹ്മാൻ, സുബൈർ സിന്ദഗി എന്നിവർ ആശംസകൾ അർപ്പിച്ച് കൊണ്ട് സംസാരിച്ചു.
സെലിം പുത്തൻപുരക്കൽ സ്വാഗതവും, ഇബ്രാഹിംകുട്ടി മോത്തി മഹൽ നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments