Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ന്റെ കൂട്ടുകാർ നാലാംവാർഷികം ആഘോഷിച്ചു.



ന്റെ കൂട്ടുകാർ നാലാംവാർഷികം ആഘോഷിച്ചു.

സാമൂഹിക സാംസകാരിക രംഗത്ത് ജീവകാരുണ്യ പ്രവർത്തനങ്ങളിലും മാതൃകയായി മുളമുക്കിൽ പ്രവർത്തിക്കുന്ന ന്റെ കൂട്ടുകാർ  സാംസ്കാരി സമിതിയുടെ 4ാം വാർഷിക ഉത്ഘാടനം  വെളിയങ്കോട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ  ഷംസു കല്ലാട്ടേൽ നിർവഹിച്ചു. മുഖ്യ പ്രഭാഷണം ഷാജി കാളിയത്തേൽ നിർവഹിച്ചു വാർഡ് മെമ്പർമാരായ റസ്‌ലത്ത് സെക്കീർ, സബിത പുന്നക്കൽ എന്നിവർ ആശംസകൾ  അറിയിച്ചു. വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന മെഡിക്കൽ ക്യാമ്പിൽ സൗജന്യ പരിശോധനയും, 40 വയസിന് മുകളിലുള്ള എല്ലു തേയ്മാന ടെസ്റ്റ് , രക്ത നിർണ്ണയ ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു പ്രദേശത്തെ SSLC . PLUS two വിദ്യാത്ഥിക്കളെ ആദരിക്കൽ , മഹാമാരി സമയത്ത് നല്ല പ്രതിരോധ പ്രവർത്തനം കഴ്ച വെച്ച ആശാ വർക്കർമാരായ 4,5 വാർഡിലെ  സുജിത ബാബു, ശോഭ നാരായണൻ , മുളമുക്കിൽ റോബോർട്ട് സ്വന്തമായി നിർമ്മിച്ച ഫാദിൽ, സബ് ജില്ല മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയ അനന്ദു സദാനന്ദൻ എന്നിവരെ ആദരിച്ചു  ന്റെ കൂട്ടുകാർ സെക്രട്ടറി ഹരിദാസ്പുന്നുള്ളി സ്വാഗതം പറഞ്ഞു കൂട്ടായ്മയുടെ പ്രസിഡണ്ട് മനോജ് TKB അധ്യക്ഷത വഹിച്ചു  ജോയിന്റ് സെക്രട്ടറി രജിലേഷ് കരുമത്തിൽ നന്ദിയും പറഞ്ഞു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments