Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

രണ്ടാംഘട്ട ചങ്ങാതി കുറിക്ക് പുത്തൻ പള്ളിയിൽ തുടക്കമായി.



പഴയകാല സ്മരണകൾ ഓർമ്മിപ്പിച്ചുകൊണ്ട്  രണ്ടാംഘട്ട ചങ്ങാതി കുറിക്ക് പുത്തൻ പള്ളിയിൽ തുടക്കമായി.

മുഖ്യരക്ഷാധികാരി എൻ വി കുഞ്ഞുമാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചങ്ങാതിമാരുടെ ആദ്യ കുറി നറുക്കെടുപ്പ് പുത്തൻ പള്ളി മഹല്ല് പ്രസിഡന്റ് അശ്റഫ് ഹാജി  ഉദ്ഘാടന കർമ്മം നിർവഹിച്ചു. ചങ്ങാതി കുറിക്ക് ജനറൽ സെക്രട്ടറി ആർസി മജീദ് സ്വാഗതവും പ്രസിഡന്റ നൗഷാദ് പൂങ്ങാട്ടയിൽ നന്ദിയും പറഞ്ഞു.

വ്യാപാരി വ്യവസായി ഏകോപന സമിതി പെരുമ്പടപ്പ് മേഖല  പ്രസിഡണ്ട് അറഫ യൂസഫ് ആശംസകൾ അർപ്പിച്ചു ,
ഷെമീർ കുന്നനയിൽ , സാബിർ കുഴപ്പുള്ളി , ഹംസു കുഴപ്പുള്ളി എന്നിവർ നേതൃത്വം നൽകി

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments