ഷാർപ്പ് പബ്ലികേഷൻസ് പ്രത്യേക പുരസ്കാരം പ്രഗിലേഷ് ശോഭ ഏറ്റുവാങ്ങി.
തിരൂർ ഡി.വൈ.എസ്.പി. ബെന്നി വി.വി. പുരസ്കാരം മാധ്യമ പ്രവർത്തകന്യം പൊതുപ്രവർത്തകനുമായ പ്രഗിലേഷ് ശോഭക്ക് കൈമാറി. മുൻ ഗുരുവായൂർ എം.എൽ.എ. അബ്ദുൾ ഖാദർ കെ.വി ഉൽഘാടനം ചെയ്തു. പ്രമുഖ വാഗ്മി അജിത് കൊളാടി മുഖ്യപ്രഭാഷണം നടത്തി. ഷംസു കല്ലാട്ടേൽ മുഖ്യ അതിഥിയായി. പൊന്നാനി SHO വിനോദ് വലിയാട്ടൂർ, സുബൈർ എ.കെ, സെയ്തു പുഴക്കര , ഷീജ ടീച്ചർ, അബ്ദുൾഗഫാർ , ജിയോ മാറഞ്ചേരി, ഷാജി കാളിയത്തേൽ, ഫാറൂഖ് വെളിയംകോട്, റംഷാദ് സൈബർ മീഡിയ, ഫൈസൽ പാടിയോടത്ത് , നസീർ Mc, ഭുവനേഷ് കുമാർ , ജിഷാദ്, രുദ്രൻ വാരിയത്ത് തുടങ്ങിയവർ ആശംസ അറിയിച്ച് പ്രസംഗിച്ചു.
കവിയത്രി റുഖ്സാനക്ക് ചടങ്ങിൽ ആദരവേകി.
ജാഷിർ സി.പി. സ്വാഗതം പറഞ്ഞ ചടങ്ങിൽ മുഹമ്മദ് വി.ആർ അധ്യക്ഷനായി. സുമേഷ് കാരക്കാട്ട് നന്ദി അറിയിച്ചു.
ഹരിദാസൻ ചെറാത്ത്, സലീം ഗ്ലോബ്, മനോജ് കോനശ്ശേരി, ജയചന്ദ്രൻ വന്ദേരി, ഷുഹൈബ് Nv തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments