Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മലപ്പുറം ജില്ലയില്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശന അനുമതി നിരോധിച്ചുള്ള ഉത്തരവ് നിബന്ധനകളോടെ ഇളവ് ചെയ്തതായി ജില്ലാകലക്ടര്‍ അറിയിച്ചു.


മലപ്പുറം ജില്ലയില്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശന അനുമതി നിരോധിച്ചുള്ള ഉത്തരവ് നിബന്ധനകളോടെ ഇളവ് ചെയ്തതായി ജില്ലാകലക്ടര്‍ അറിയിച്ചു. 

ഹസാര്‍ഡ് സോണില്‍ ഉള്‍പ്പെടാത്ത ടൂറിസം കേന്ദ്രങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.  അപകട സാധ്യത നിലനില്‍ക്കുന്ന ടൂറിസം കേന്ദ്രങ്ങള്‍, മലയോര ടൂറിസം കേന്ദ്രങ്ങള്‍, ഹൈ ഹസാര്‍ഡ്, മോര്‍ഡറേറ്റ് ഹസാര്‍ഡ് സോണുകളില്‍ പ്രവര്‍ത്തിക്കുന്ന ടൂറിസം കേന്ദ്രങ്ങള്‍ എന്നിവ ഒഴികെയുള്ളയിടങ്ങളില്‍ ഓറഞ്ച്/ റെഡ് അലര്‍ട്ട് ഇല്ലാത്ത സമയങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കാം.  ജില്ലയില്‍ ഓറഞ്ച്/റെഡ് അലര്‍ട്ടുകള്‍ പ്രാബല്യത്തില്‍ വരുന്ന ദിവസങ്ങളില്‍ ഈ ഉത്തരവ് പ്രകാരമുള്ള ഇളവുകള്‍ ഉണ്ടായിരിക്കില്ല.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments