Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ടോയ്‌ലറ്റ് ബ്ലോക്ക് ഉത്ഘാടനവും പ്രവേശനോത്സവവും നടന്നു.



ടോയ്‌ലറ്റ് ബ്ലോക്ക് ഉത്ഘാടനവും പ്രവേശനോത്സവവും


മാറഞ്ചേരി: എ.എം.എൽ.പി സ്കൂൾ പരിച്ചകത്ത് മാറഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച നൽകിയ ടോയ്ലറ്റ് ബ്ലോക്കിൻ്റെയും ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവത്തിൻ്റെയും ഉദ്ഘാടനം മാറഞ്ചേരി ഗ്രാമപഞ്ചായത്ത് വൈ .. പ്രസിഡണ്ട് ടി.വി.അബ്ദുൾ അസീസ് നിർവഹിച്ചു.
വാർഡംഗം കെ.മെഹറലി അധ്യക്ഷത വഹിച്ചു.

പ്രധാനധ്യാപകൻ ശ്രീകാന്ത്.വി.കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ.കെ.ഷെറിഫ നന്ദി പറഞ്ഞു.
മുൻ വാർഡംഗം സ്മിത ജയരാജ്, റിട്ട. പ്രധാനധ്യാപിക സി.വി, മേഴ്സി, പി.ടി.എ വൈ .പ്രസിഡണ്ട് നദീറ  എന്നിവർ ആശംസകൾ നേർന്നു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments