Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

അംഗനവാടി പ്രവേശനോൽസവം നടന്നു.



അംഗനവാടി പ്രവേശനോൽസവം നടന്നു.

വെളിയംകോട് പഞ്ചായത്തിലെ എരമംഗലം ചേരിക്കല്ല് ഒൻപതാം വാർഡിലെ 114 ആം നമ്പർ അംഗനവാടിയിലെ പ്രവേശനോൽസവമാണ് നടന്നത്.

പ്രവേശനോൽസവത്തിന്റെ ഉൽഘാടനം വാർഡ് മെമ്പർ സെയ്ത് പുഴക്കര നിർവഹിച്ചിച്ചു. അധ്യാപിക സിന്ധു കരുമത്തിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹരിദാസൻ ചെറാത്ത് അധ്യക്ഷനായി. ഷംസു , രഞ്ജിത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പാത്തുണ്ണി ടീച്ചർ നന്ദി അറിയിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments