വെളിയംകോട് പഞ്ചായത്തിലെ എല്ലാ സ്കൂളുകളും മൂന്ന് ദിനം കൂടുമ്പോൾ സാനിറ്റൈസ് ചെയ്യും: കല്ലാട്ടേൽ ഷംസു
കരുതലിന്റെ കരുത്തുമായ് വെളിയങ്കോട് പ്രവേശനോത്സവം നടന്നു. വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവം വെളിയങ്കോട് ഗ്രാമം ജി. എൽ പി .സ്കൂളിൾ പഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു . വാർഡ് മെമ്പർ പി. പ്രിയ അധ്യക്ഷത വഹിച്ചു ,
ഗ്രാമ പഞ്ചായത്ത് സെക്രട്ടറി , കെ.കെ. രാജൻ , H M , രഘു മാസ്റ്റർ , ഇന്ദു ടീച്ചർ , പ്രീതി ടീച്ചർ , JPHN സിനി തുടങ്ങിയവർ ആശംസ നേർന്നു.
സ്കൂളുകൾ തുറക്കുന്നതിന്റെ മുന്നോടിയായി തന്നെ ഗ്രാമ പഞ്ചായത്തിലെ പത്ത് സ്കൂളിലേക്കും , ആവശ്യമായ കോവിഡ് പ്രതിരോധ സാമഗ്രികളും , മറ്റും നല്കിയതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു .
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments