Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

" ചുവന്ന ഇന്ത്യ " സി.പി.ഐ (എം) സെമിനാർ എരമംഗലത്ത് സംഘടിപ്പിച്ചു.



" ചുവന്ന ഇന്ത്യ " സി.പി.ഐ (എം) സെമിനാർ എരമംഗലത്ത് സംഘടിപ്പിച്ചു.

27, 28 തിയതികളിലായി സി.പി.ഐ.(എം) പൊന്നാനി ഏരിയ സമ്മേളനത്തിന്റെ ഭാഗമായാണ് ചുവന്ന ഇന്ത്യ എന്ന ശീർഷകത്തിൽ എരമംഗലത്ത് സെമിനാർ സംഘടിപ്പിച്ചത്. എൻ.എൻ കൃഷ്ണദാസ് ഉൽഘാടനം നിർവ്വഹിച്ചു. എം.എം.നാരായണൻ ,
പി.ജ്യോതി ഭാസ്, ഇ.സിന്ധു തുടങ്ങിയവർ ആശംസകൾ അറിയിച്ച് പ്രസംഗിച്ചു. 

സുരേഷ് കാക്കനാത്ത് സ്വാഗതവും സുനിൽ കാരാട്ടയിൽ നന്ദിയും അറിയിച്ചു. തുടർന്ന് ഗാനസന്ധ്യയും അരങ്ങേറി. എരമംഗലം കിളിയിൽ പ്ലാസ അങ്കണത്തിലാണ് സെമിനാർ സംഘടിപ്പിക്കപ്പെട്ടത്.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments