Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ചെമ്പൈ സംഗീതോൽസവത്തിന് തുടക്കമായി: ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം സമ്മാനിച്ചു. സംഗീതോൽസവം ഇന്ന് രണ്ടാം ദിനം




ചെമ്പൈ സംഗീതോൽസവത്തിന് തുടക്കമായി: ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം സമ്മാനിച്ചു. സംഗീതോൽസവം ഇന്ന് രണ്ടാം ദിനം

ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള ചെമ്പൈ സംഗീത ഉൽസവം തുടങ്ങി. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മന്ത്രിക്കുവേണ്ടി ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം നാഗസ്വരം വിദ്വാൻ തിരുവിഴ ജയശങ്കറിന് ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി.മോഹൻദാസ് സമ്മാനിച്ചു. പുരസ്കാര ജേതാവ് മറുപടി പ്രസംഗം നടത്തി. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം കെ.അജിത് എക്സ് എം എൽ എ സ്വാഗതം പറഞ്ഞു.ദേവസ്വം ഭരണസമിതി അംഗം ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. 
ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ A v. പ്രശാന്ത്, ഇ.പി.ആർ.വേശാല, അഡ്വ: കെ.വി.മോഹന കൃഷ്ണൻ ,ചെമ്പൈ സബ് കമ്മിറ്റി അംഗങ്ങളായ പ്രൊഥ. വൈക്കം വേണുഗോപാൽ, തിരുവിഴ ശിവാനന്ദൻ, എൻ.ഹരി, ചെമ്പൈ സുരേഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments