Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

തൃക്കാർത്തിക ദീപങ്ങൾ തെളിയിച്ച് ക്ഷേത്രങ്ങളും ഭവനങ്ങളും


തൃക്കാർത്തിക ദീപങ്ങൾ തെളിയിച്ച് ക്ഷേത്രങ്ങളും ഭവനങ്ങളും

വൃശ്ചികത്തിലെ കാർത്തിക നാളിൽ ക്ഷേത്രങ്ങളിലും ഭവനങ്ങളിലും കാർത്തിക ദീപങ്ങൾ തെളിഞ്ഞു.
ഗജവീരൻമാരുടെ അകമ്പടിയോടെ ഇന്ന് കിഴൂർ പൂരം നടന്നു.

കുന്നംകുളം കക്കാട് ക്ഷേത്രത്തിൽ ഇന്ന് അയ്യപ്പൻ വിളക്ക് നടന്നു. കൂടാതെ മറ്റ് പല ക്ഷേത്രങ്ങളിലും പ്രത്യേക പൂജകളും വഴിപാടുകളും നടന്നു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments