കെ സി അഹമ്മദ് സാഹിബ് മെമ്മോറിയൽ വായനശാല മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.
ജോർജ് സി എം സ്വാഗതം പറഞ ചടങ്ങിൽ
പ്രേമ കുമാരൻ കോട്ടേപ്പാട്ട് അധ്യക്ഷയായി.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ ചടങ്ങ് ഉൽഘാടനം ചെയ്തു.
കെഎസ്‌യു യു സംസ്ഥാന ജനറൽ സെക്രട്ടറി പി. റംഷാദ്,
ഫിറോസ് കിഴിക്കര
നിതിൻ ഭാസ്കർ ,
സജി വി എം ,
ഗണേഷ് കെ ജി,
അനീഷ് കെ എം , തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
നന്ദകിഷോർ നന്ദി അറിയിച്ചു.
നിരവധി വിദ്യാർത്ഥികൾ മോട്ടിവേഷൻ ക്ലാസ്സിൽ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments