ഇബ്രാഹിംകുട്ടിയുടെ കുടുംബത്തിന് മൽസ്യഫെഡ് പത്തുലക്ഷം രൂപ നൽകും .
പൊന്നാനിയിൽ നിന്ന് ഒക്ടോബർ 13 തീയതി മത്സ്യബന്ധനത്തിന് പോയ മൂന്ന് പേരെ കടലിൽ വച്ച് അപകടമുണ്ടായതിനെ മൂന്ന് പേരെ കാണാതായിരുന്നു. തുടർന്ന് മുഹമ്മദലിയുടെയും ഇബ്രാഹിം കുട്ടിയുടെയും മൃതദേഹം ലഭിച്ചിരുന്നു.എന്നാൽ ബീരാനെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
ഇബ്രാഹിം കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുമെന്ന് മത്സ്യ ബോർഡ് മെമ്പർ എകെ ജബ്ബാർ പറഞ്ഞു. മത്സ്യ ബോർഡ് മുഖേന പത്തുലക്ഷം നൽകുന്നത് ആദ്യ ഘടു ആയി 10000 രൂപ ബോർഡ് മെമ്പർ എ കെ ജബ്ബാർ അദ്ദേഹത്തിന്റെ മകൻ മുഹമ്മദ് സലീലിന് കൈമാറി. വാർഡ് കൗൺസിലർ വാർഡ് കൗൺസിലർ സവാദ് ഫിഷറീസ് ഓഫീസർ അബ്ദുൽസലാം, അഷ്റഫ്, റഫീക്ക് എന്നിവർ സംബന്ധിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments