Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സി.പി.ഐ.പുതിയിരുത്തി ബ്രാഞ്ച് കമ്മറ്റി ഏറ്റെടുത്ത് നടപ്പിലാക്കിയ കുടിവെള്ള പദ്ധതിയുടെ ഉൽഘാടനം നടന്നു


സി.പി.ഐ.പുതിയിരുത്തി ബ്രാഞ്ച്  കമ്മറ്റി ഏറ്റെടുത്ത് നടപ്പിലാക്കിയ കുടിവെള്ള പദ്ധതിയുടെ ഉൽഘാടനം നടന്നു

പൊന്നാനി മണ്ഡലത്തിലെ സി.പി.ഐ.പുതിയിരുത്തി ബ്രാഞ്ച്  കമ്മറ്റി ഏറ്റെടുത്ത് നടപ്പിലാക്കിയ കുടിവെള്ള പദ്ധതിയുടെ ഉൽഘാടനവും , പാർട്ടിയിലേക്ക് (നേരിന്റെ പാതയിലേക്ക് )കടന്ന് വന്ന സഖാക്കളെ സ്വീകരിക്കുന്ന ചടങ്ങും നടന്നു.

സ: വി.എസ് സുനിൽകുമാർ ഉൽഘാടനം നിർവ്വഹിച്ചു.
സി.പി.ഐ. സംസ്ഥാനക്കമ്മറ്റി എക്സി : മെമ്പർ സ: പി.പി. സുനീർ , ജില്ല അസി: സെക്രട്ടറി സ: അജിത് കൊളാടി , പൊന്നാനി മണ്ഡലം സെക്രട്ടറി സ:പി.രാജൻ, ജില്ലക്കമ്മറ്റി മെമ്പർമാരായ പി.പി. ഹനീഫ, എ.കെ.ജബ്ബാർ , എൽ.സി.സെക്രട്ടറി . കെ.കെ. ബാലൻ, തുടങ്ങിയവർ സംസ്സാരിച്ചു. സ: ഒ .എം .ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഇസ് ഹാക് പുതിയിരുത്തി സ്വാഗതവും, കെ.സിദ്ധീക്ക് നന്ദിയും രേഖപ്പെടുത്തി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk


Post a Comment

0 Comments