എരമംഗലം സോക്കർ കാർണിവലിന്റെ ലോഗോ പ്രകാശനം ചെയ്തു.
വെളിയംകോട് പഞ്ചായത്ത് ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ പ്രസിഡന്റ് ശ്രീ.കല്ലാട്ടേൽ ഷംസു നിർവഹിച്ചു.
എരമംഗലം ആസ്ഥാനമായി പ്രവർത്തിക്കുന്ന മുഴുവൻ ക്ലബുകളിൽ നിന്നുമുള്ള കളിക്കാരെ ഉൾപെടുത്തിയാണ് ഈ ഫുട്ബോൾ മാമാങ്കം അരങ്ങേറുന്നത്.
ഡിസംബർ 4,5 എന്നീ തിയ്യതികളിലായി നടക്കുന്ന മത്സരത്തിൽ നൂറോളം കളിക്കാർ അണിനിരക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഏറെ പ്രതീക്ഷയോടെയാണ് ഫുട്ബോൾ പ്രേമികൾ ഈ സോക്കർ കാർണിവെലിനായി കാത്തിരിക്കുന്നത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments