Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കെ എസ് ടി എ യുടെമുപ്പത്തിയൊന്നാമത് നന്നംമുക്ക് ബ്രാഞ്ച് സമ്മേളനം നടന്നു.

കെ എസ് ടി എ യുടെ
മുപ്പത്തിയൊന്നാമത് നന്നംമുക്ക് ബ്രാഞ്ച് സമ്മേളനം 
PCNGHSS
മൂക്കുതലയിൽ വച്ച് നടത്തപ്പെട്ടു.

KSTAജില്ലാ എക്സിക്യൂട്ടീവ് അംഗം സാവിത്രി ടീച്ചർ ഉദ്ഘാടനം ചെയ്തു 

നന്നംമുക്ക് ബ്രാഞ്ച് പ്രസിഡണ്ട് ജിലു ജോർജ് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. സബ്ജില്ലാ വൈസ് പ്രസിഡണ്ട് സി എസ് മോഹൻദാസ് മാസ്റ്റർ സംഘടനാ റിപ്പോർട്ടും ബ്രാഞ്ച് സെക്രട്ടറി എം എൻ മുരളീധരൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു ജില്ലാ എക്സിക്യൂട്ടീവ് അംഗം സി ഹരിദാസൻ മാസ്റ്റർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു .

KSTA നന്നാംമുക്ക് ബ്രാഞ്ചിന്റെ പുതിയ ഭാരവാഹികളായി സെക്രട്ടറി മുരളീധരൻ.എം.എൻ പ്രസിഡണ്ട് 
ജിലു ജോർജ്ജ്
ട്രഷറർ 
സനൽ സി സണ്ണി എന്നിവരെ തെരഞ്ഞെടുത്തു .
കേന്ദ്ര സർക്കാരിൻറെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എതിരെയും പുതിയ വിദ്യാഭ്യാസ നയങ്ങൾക്കെതിരെയും സമ്മേളനം പ്രമേയം പാസാക്കി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk ടി എ യുടെ

https://bit.ly/30cvXfk

Post a Comment

0 Comments