Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

AlYF പൊന്നാനി മണ്ഡലം ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.



AlYF പൊന്നാനി മണ്ഡലം ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.

ഭക്ഷണത്തിന് പക്ഷമില്ല എന്ന ശീർഷകത്തിൽ എരമംഗലം കോതമുക്കിൽ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റ് AlYF സംസ്ഥാന എക്സിക്യുട്ടീവ് അംഗം എം.കെ. മുഹമ്മദ് സലീം ഉൽഘാടനം ചെയ്തു. വിബീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷാഫി മടയ പറമ്പിൽ അധ്യക്ഷനായി. ഫസലുറഹ്മാൻ ,ഷിഹാബ്, അനിൽ തുടങ്ങിയവർ ആശംസ അറിയിച്ച് സംസാരിച്ചു.
അജയൻ ഒലിയിൽ നന്ദി അറിയിച്ചു. തുടർന്ന് ഭക്ഷണ വിതരണം നടത്തിയാണ് A l Y F  പ്രവർത്തകർ മടങ്ങിയത്.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments