Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

AIYF പൊന്നാനി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സമര ദീപം തെളിയിച്ച്‌ കർഷകർക്ക് അഭിവാദ്യം അർപ്പിച്ചു



AIYF പൊന്നാനി മണ്ഡലം കമ്മറ്റിയുടെ  ആഭിമുഖ്യത്തിൽ സമര ദീപം തെളിയിച്ച്‌ കർഷകർക്ക് അഭിവാദ്യം അർപ്പിച്ചു പ്രകടനം നടത്തി.

ആഹ്ലാദ പ്രകടനത്തിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് കിസാൻസഭാ നേതാവ് സ:അബ്ദുൽ റസാക്ക് ,Aiyf ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ സ:ഷാഫി തവയിൽ,cpi ലോക്കൽ സെക്രട്ടറി ഫസലുൽ റഹ്മാൻ ,Aiyf മണ്ഡലം പ്രസിഡന്റ് ഷാഫി മടയപറമ്പിൽ,Aiyf മണ്ഡലം വൈസ് പ്രസിഡന്റ് ശിഹാബ്എരമംഗലം ,അജയൻ ഒലിയിൽ  എന്നിവർ സംസാരിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments