Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

AIYF ന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും, പ്രതീകാത്മകമായി നരേന്ദ്രമോദിയുടെ കോലം കത്തിക്കലും നടന്നു.



AIYF ന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും, പ്രതീകാത്മകമായി നരേന്ദ്രമോദിയുടെ കോലം കത്തിക്കലും നടന്നു.

അന്യായമായി നടപ്പിലാക്കുന്ന പെട്രോൾ, ഡീസൽ പാചക വാതക വിലവർദ്ധനവ് പിൻവലിക്കുക എന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി AIYF ന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും, പ്രതീകാത്മകമായി നരേന്ദ്രമോദിയുടെ കോലം കത്തിക്കലും നടന്നു.
പൊന്നാനി മണ്ഡലത്തിൽ നടന്ന പ്രതിഷേധങ്ങൾ.

മാറഞ്ചേരിയിൽ AIYF ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ ഷാഫി തവയിൽ ഉത്ഘാടനം ചെയ്തു.
എരമംഗലത്ത് മണ്ഡലം വൈസ് പ്രസിഡന്റ്‌ ഷിഹാബ്, വെളിയങ്കോട് മണ്ഡലം പ്രസിഡന്റ്‌ ഷാഫി മടയപ്പറമ്പിൽ ചങ്ങരംകുളത്ത് മണ്ഡലം സെക്രട്ടറി വിപിൻ നന്നമുക്ക് എന്നിവർ ഉത്ഘാടനം നിർവഹിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments