വെളിയംകോട് ഹൈസ്കൂൾ
96,97 ബാച്ചിന്റെ രണ്ടാമത്തെ
സംഗമം എരമംഗലം കാരുണ്യവും കരുതലും
ഓഫീസിൽ വെച്ച് നടന്നു.
ഓരോ കൂടിച്ചേരലും പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷവും ആഹ്ലാദവുമാണ്
ക്ലാസ് മേറ്റ് എന്ന സിനിമ ഒരേ ബെഞ്ചിലിരുന്ന പഠിച്ച സഹപാഠികളെ വീണ്ടും ഒരുമിപ്പിച്ചു.
ഒക്ടോബർ 31ന് ഞായറാഴ്ച
കാലത്ത് 10മണിക്ക് റഹീനയുടെ പ്രാർത്ഥനയോട് തുടങ്ങിയ പ്രോഗ്രാമിന്
നിഷിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ സജീർ കാല്ലാട്ടേൽ
അദ്ധ്യക്ഷത വഹിച്ചു.
ഷറഫുദ്ധീൻ എരമംഗലം, ഫസീല,ദീപ,
ഷമീം എം സി അബൂബക്കർ, അഷ്‌ക്കർ, ദിനേശ്, ശ്രീകാന്ത് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു തുടർന്ന് വിവിധ കലാപാരിപാടികളും ഗെയിം
ഷോകളും നടന്നു.
നാസർ പുതിയിരുത്തി നന്ദി അറിയിച്ചു.
അടുത്ത വർഷം വെളിയംകോട് സ്കൂളിൽ വെച്ച് വിപുലമായ മൂന്നാമത്തെ സംഗമം നടക്കുമെന്നും 96,97 ബാച്ചിലുള്ളവർ ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ
9400309881,9745294546,
7559966252 എന്നീ നമ്പറിൽ
ബന്ധപ്പെടണമെന്ന് ഗ്രൂപ്പ് ഭാരവാഹികൾ അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments