കൊളഞ്ചേരി ക്ഷേത്രത്തിൽ 29 മത് വർഷത്തെ കുങ്കുമാർച്ചന നടന്നു.
വൃശ്ചികം ഒന്നാം തിയതി മൂക്കുതല കൊളഞ്ചേരി നരസിംഹ മൂർത്തി ക്ഷേത്രത്തിൽ നടന്നു വരുന്ന കുങ്കുമ അർച്ചന ഇരുപത്തി ഒൻപത് വർഷം പിന്നിട്ടു. സർവൈശ്വര്യ പ്രീതിക്കായി സ്ത്രീകളാണ് കുങ്കുമ അർച്ചനയിൽ പങ്കെടുക്കാറ്. ആചാര്യൻ കെ.പി.സ് ഉണ്ണിയുടെ മുഖ്യ കാർമ്മികത്വത്തിൽ തന്നെയാണ് ഈ വർഷവും അർച്ചന നടന്നത്.
ഭക്തജനങ്ങളും ക്ഷേത്ര കമ്മറ്റി ഭാരവാഹികളും സന്നിഹിതരായിരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍
വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments