എടപ്പാൾ മേൽപ്പാലം നവംബർ 26 വൈകീട്ട 3ന് മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും.
എം എൽ.എ.കെ.ടി.ജലീൽ അധ്യക്ഷനാകും.എടപ്പാളിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാനായാണ് എടപ്പാൾ ജംഗ്ഷനിൽ കുറ്റിപ്പുറം -തൃശൂർ റോഡിന് സമാന്തരമായി 220 മീറ്റർ ദൂരത്തിൽ പാലം നിർമ്മിച്ചത്.
എടപ്പാൾ മേൽപ്പാലം യാഥാർത്ഥ്യമാകുന്നതോടെ വർഷങ്ങളായി തുടരുന്ന എടപ്പാളിലെ ഗതാഗത തടസ്സത്തിന് ശാശ്വത പരിഹാരമാകും
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments