Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് 2021- 22 വർഷത്തെ ഗ്രാമസഭാ യോഗങ്ങൾക്ക് തുടക്കമായി.


നന്നംമുക്ക് ഗ്രാമപഞ്ചായത്ത് 2021- 22 വർഷത്തെ ഗ്രാമസഭാ യോഗങ്ങൾക്ക് തുടക്കമായി.

 2020 21 ഗുണഭോക്തൃലിസ്റ്റ് അംഗീകരിക്കൽ ,
2021 22 ഗുണഭോക്തൃലിസ്റ്റ് അംഗീകരിക്കൽ ,
സാമൂഹ്യ സുരക്ഷിതത്വ പെൻഷൻ       അപേക്ഷകൾ അംഗീകരിക്കൽ ,
അതിദരിദ്രരെ കണ്ടെത്തുന്നത് സംബന്ധിച്ച്,
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ
തുടങ്ങിയ അജണ്ടകൾ വെച്ചുകൊണ്ടാണ് ഗ്രാമസഭ യോഗം നടക്കുന്നത്. 

11, 10, 8 തുടങ്ങിയ വാർഡുകളിലെ ഗ്രാമസഭാ യോഗങ്ങൾ നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിസിരിയ സൈഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. വാർഡ് 17ലെ ഗ്രാമസഭ യോഗത്തിലും സംബന്ധിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments