Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിൽ 20 21 -22 ജനകീയാസൂത്രണ പദ്ധതി പ്രകാരം വാഴ കന്ന് വിതരണം ചെയ്തു.



പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിൽ 20 21 -22  ജനകീയാസൂത്രണ പദ്ധതി  പ്രകാരം വാഴ കന്ന് വിതരണം ചെയ്തു. 

എല്ലാം  വീടുകളിലും  വാഴകൃഷി പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭ ഭാഗമായാണ് കർഷകർ ക്ക് വഴക്കന്ന് വിതരണ ചെയ്യുന്നത്.  ഒരു അപേഷകന്  20 വാഴ കന്നുകൾ വിതരണം ചെയ്യുന്നത്  .പെരുമ്പടപ്പ് കൃഷിഭവൻ പരിസരത്ത് നടന്ന പരിപാടി പെരുമ്പടപ്പ് വൈസ് പ്രസിഡൻ്റ്  നിസാർ പി ഉദ്ഘാടനം നിർവഹിച്ചു. 

വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സൗദ അബ്ദുള്ള, വാർഡ് മെമ്പർമാരായ സെക്കരിയ, സുനിൽദാസ്, പെരുമ്പടപ്പ് കൃഷി ഓഫീസർ സുദർശനൻ ,കൃഷി അസ്സിസ്റ്റൻ്റ് മാരായ ബാലകൃഷണൻ, നസീറ, സജിത്ത് കുമാർ എന്നിവർ പങ്കെടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments