Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കോവിഡ് 19 മുന്നണി പോരാളികള്‍ക്ക് ആലംകോട് പഞ്ചായത്തിന്റെ സ്‌നേഹാദരവ്


കോവിഡ് 19 മുന്നണി പോരാളികള്‍ക്ക് ആലംകോട് പഞ്ചായത്തിന്റെ സ്‌നേഹാദരവ്

ചങ്ങരംകുളം:  ആലംകോട് ഗ്രാമ പഞ്ചായത്ത് ആരോഗ്യപ്രവർത്തകരെ ആദരിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടി പ്രസിഡണ്ട്‌ കെവി ഷെഹീർ ഉദ്ഘാടനം ചെയ്തു. 

വൈസ് പ്രസിഡണ്ട്‌ പ്രഭിത ടീച്ചർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ ആരിഫ നാസർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാമദാസ്‌, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷഹന  നാസർ, അബ്ദുൽസലാം, അബ്ദുൽ മജീദ്, ചന്ദ്രമതി, സുജിത സുനിൽ, വിനിത, ഹക്കീം പെരുമുക്ക് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

മെഡിക്കൽ ഓഫീസർ ജുൽന സ്വാഗതവും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രകാശൻ നന്ദിയും പറഞ്ഞു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments