Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

" 1921-ദേശഭൂപടങ്ങൾ "പൊന്നാനി ദേശത്തിന് സമർപ്പിച്ചു




" 1921-ദേശഭൂപടങ്ങൾ "
പൊന്നാനി ദേശത്തിന് സമർപ്പിച്ചു.

പൊന്നാനി: - മലബാർ സമര പോരാളികളുടെ പിൻതലമുറകളിലൂടെ സഞ്ചരിച്ച് പി.സുരേന്ദ്രൻ രചിച്ച "1921- പോരാളികൾ വരച്ച ദേശ ഭൂപടങ്ങൾ " എന്ന ചരിത്ര പുസ്തകം പൊന്നാനി സൗഹൃദവേദിയുടെ നേതൃത്വത്തിൽ പൊന്നാനി ദേശത്തിന് സമർപ്പിച്ചു.
പി. നന്ദകുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ നടന്ന പുസ്തക സമർപ്പണ ചടങ്ങ് പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

എം.ഐ.എ സെക്രട്ടറി C ഹംസ ബിൻ ജമാൽ റംലി പുസ്തക സമർപ്പണവും, പ്രൊഫ: കടവനാട് മുഹമ്മദ് പുസ്തക പരിചയവും നടത്തി.
കർമ്മ ബഷീർ ഗ്രന്ഥകാരനെ ആദരിച്ചു.പി.സുരേന്ദ്രൻ പ്രതിസ്പന്ദം നടത്തി. വി.പി ഹുസൈൻ കോയ തങ്ങൾ, എം.പി മുത്തുകോയ തങ്ങൾ, ടി.വി.അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ, റഫീഖ് പെരുമുക്ക്, മുഹമ്മദ് പൊന്നാനി എന്നിവർ സംസാരിച്ചു. കെ.ബി.കെ മുഹമ്മദ് പുസ്തകം ഏറ്റുവാങ്ങി


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments