Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മലപ്പുറം ജില്ലാ കരാട്ടേ ചാമ്പ്യൻഷിപ്പിൽ 12 മെഡലുകൾ കരസ്ഥമാക്കി എരമംഗലം വിന്നേഴ്സ് സ്പോർട്സ് ക്ലബ്




മലപ്പുറം ജില്ലാ കരാട്ടേ ചാമ്പ്യൻഷിപ്പിൽ 12 മെഡലുകൾ കരസ്ഥമാക്കി എരമംഗലം വിന്നേഴ്സ് സ്പോർട്സ് ക്ലബ് .

സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന നാൽപ്പത്തിരണ്ടാമത് മലപ്പുറം ജില്ലാ മൽസരത്തിൽ പങ്കെടുത്ത 9 പേർ ചേർന്ന് 12 മെഡലുകൾ നേടി അഭിമാന നേട്ടമാണ് കൈവരിച്ചത്. റിയ കെ.സെയ്തു , ആനിഫ് KV തുടങ്ങിയവർ നേടിയ സ്വർണ്ണ മെഡൽ ഉൾപ്പെടെ നാല് സിൽവർ മെഡലും 6 ബ്രോൺസ് മെഡലും ഉൾപ്പെടെ 12 മെഡലുകളാണ് വിന്നേഴ്സ് സ്പോർട്സ് ക്ലബ് കരസ്ഥമാക്കിയത്.

മുഹമ്മദ് അലി , ആനി ഫ് എന്നീ സെൻസായി മാരുടെ കീഴിലാണ് ഇവർ പരിശീലനം നേടി മൽസരത്തിൽ പങ്കെടുത്തത്.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments